TY - BOOK AU - ഡാർവിൻ, ചാൾസ് (Darwin,Charles) TI - ബീഗിൾ യാത്ര (Beagle Yathra) SN - 9788182658264 U1 - M918.04 PY - 2013/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി ബുക്സ് (Mathrubhoomi) N2 - ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി. അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര ER -