TY - BOOK AU - രാജീവ് ശിവശങ്കർ (Rajeev Sivasankar) TI - മറപൊരുൾ (Maraporul) SN - 978812646955 U1 - M894.8123 PY - 2016/// CY - കോട്ടയം (Kottayam) PB - ഡി .സി .ബുക്ക്സ് (DC books) KW - Malayalam Literature KW - Novel N2 - അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി ER -