TY - BOOK AU - മോസസ്,കെയ്റ്റ് (Moses,Kate) AU - ജോളി വർഗീസ് (Jolly Varghese),Tr. TI - മൃത്യുയാനം (Mruthyuyanam) SN - 9788126466887 U1 - M823 PY - 2016/// CY - കോട്ടയം: (Kottayam:) PB - ഡി.സി ബുക്ക്സ്, (D C Books,) KW - Mruthyuanam KW - Literature/Novel N2 - ഹ്രസ്വമായ ജീവിതകാലത്തിനുള്ളിൽ സാഹിത്യവിസ്മയങ്ങൾ തീർത്ത സിൽവിയ പ്ലാത്ത് എന്ന അനശ്വര സാഹിത്യകാരിയുടെ ജീവിതം പ്രമേയമാക്കുന്ന നോവൽ. പ്രണയവും ഉന്മാദവും വിഷാദവും ഒരേപോലെ ആടിത്തിമിർത്തിരുന്ന ജീവിതമായിരുന്നു സിൽവിയയുടേത്. ആ ജീവിതത്തിന്റെ യഥാതഥമായ വിവരണം അനുപമസുന്ദരമായ ഗദ്യത്തിൽ ഈ നോവലിൽ നിറയുന്നു. ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറന്നുകിട്ടുന്നു ER -