TY - BOOK AU - മാത്യു എർത്തയിൽ (Mathew Aerthayil) TI - മലബാറിലെ ദലിത് പ്രസ്ഥാനങ്ങൾ (Malabarile Dalit Prasthanangal) SN - 9788124020562 U1 - MM954.83 PY - 2016/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (D C Books,) KW - History -- India - Kerala - Malabar | ചരിത്രം -- ഭാരതം -- കേരളം -- മലബാർ KW - ചരിത്രം -- ഭാരതം -- കേരളം -- മലബാർ KW - പഠനം N2 - നൂറ്റാണ്ടുകളായി നിലനിന്ന ജാതിവിവേചനത്തിനെതിരേ 19-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയിലും കേരളത്തിലും വ്യക്തികളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍, വാഗ്ഭടാനന്ദഗുരു, തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ സാമൂഹികാസമത്വത്തിനെതിരേ രംഗത്തുവന്നു. വടക്കേമലബാറിലെ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നുവെങ്കിലും ഉള്ളവയെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.അത്തരം സംഘടനകളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പറ്റിയുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ദലിത് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ദലിത് സംഘടനകളെക്കുറിച്ചും വെളിച്ചം വീശുന്ന കൃതി ER -