TY - BOOK AU - ഉംബായീ (Umbayee) TI - രാഗം ഭൈരവി (Ragam Bhairavi) SN - 9788126467068 U1 - M927.8154 PY - 2016/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (DC books,) KW - Autobiography KW - Umbayee | N2 - മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ സമൂഹത്തിന്റേതാണെന്നും ER -