TY - BOOK AU - ഷെമി (Shemi) TI - നടവഴിയിലെ നേരുകൾ (Natavazhiyile Nerukal) SN - 9788126463879 U1 - M894.8123 PY - 2017/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Novel N2 - ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്‌ലിംജീവിതാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച. തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥ ER -