TY - BOOK AU - ഉല്ലല ബാബു (Ullala Babu) TI - ബാപ്പുജി കഥകൾ (Bappuji Kathakal) SN - 9788126453290 U1 - M894.8123 PY - 2007/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Story N2 - ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷിക മൂല്യങ്ങൾ തന്‍റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാർക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂർത്തങ്ങളെ കുട്ടികൾക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഉല്ലല ബാബു. ER -