TY - BOOK AU - ജയാ മേനോൻ (Jaya Menon) TI - ഭ്രമകല്പനകൾ (Bhramakalpanakal) SN - 9788124020449 U1 - M894.8123 PY - 2015/// CY - കോട്ടയം (Kottayam) PB - കറന്റ് (Current) KW - Malayalam literature KW - Malayalam novel N2 - ലളിതവും സുതാര്യവുമായ ശൈലിയില്‍ മനോഹരമായി കഥ പറഞ്ഞുപോകാനുള്ള കഴിവാണ് ജയ മേനോന്‍ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്ന്പോകാതെ ഭ്രമകല്പനയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ER -