TY - BOOK AU - രേഖാരാജ് (Rekharaj) TI - ദലിത് സ്ത്രീ ഇടപെടലുകൾ (Dalith Sthree Idapedalukal) SN - 9788126467563 U1 - M894.8124 PY - 2007/// CY - കോട്ടയം Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Essays N2 - കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സംവാദ മണ്ഡലങ്ങളില്‍ ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന ദലിത് അനുഭവങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ഈ ലേഖനങ്ങളില്‍ പ്രശ്‌നവത്കരിക്കുകയാണ് രേഖാരാജ്. ദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍, ജാതിയും ലിംഗവും ദലിത് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍, ദലിത് സ്ത്രീകളും രാഷ്ട്രീയാധികാരവും തുടങ്ങി പതിനാല് ലേഖനങ്ങള്‍ ER -