TY - BOOK AU - ബലറാം,എം .പി (Balaram,M.P) TI - ഇന്ദുലേഖ :വർത്തമാന പാഠങ്ങൾ (Indulekha :Varthamana padangal) SN - U1 - M894.812309 PY - 2015/// CY - കണ്ണൂർ (Kannur) PB - കോറസ് (Corus) KW - Malayalam literature KW - Malayalam study of novel N2 - ‘ചരിത്രം രചിക്കാൻ നമുക്കുള്ള അധികാരം ചരിത്രവുമായുള്ള നമ്മുടെ ബന്ധത്തെ പൂർണ്ണമാക്കുന്നില്ല. ജീവിക്കുന്നവരുടെ മേലും മരിച്ചവരുടെ മേലും ചരിത്രം അതിന്റെ പരമമായ അധികാരം തുടർച്ചയായി പ്രയോഗിക്കുന്നുണ്ട്. അക്ഷരലോകത്തെ പ്രേതാത്മക്കൾക്കും അവരുടെ കൃതികൾക്കും ഇന്നും ജീവിച്ചിരിക്കുന്നവരുടെ ചിന്തകൾക്കുമേൽ അധികാരമുണ്ട്. ഇന്ദുലേഖാനോവലിനെക്കുറിച്ചുള്ള നമ്മുടെ എല്ലാ വർത്തമാന പാഠങ്ങൾക്കുമേലും ഈ അധികാരംനിശ്ശബ്ദമായി പ്രയോഗിക്കപ്പെടുകയാണെന്ന് നാം അറിയേണ്ടതുണ്ട്.’ – എം.പി.ബാലറാം ഇന്ദുലേഖാ നോവലും അതിന്റെ നൂറ്റിമുപ്പതു വർഷത്തെ വായനാചരിത്രവും സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണ് എം.പി.ബാലറാമിന്റെ ഈ വിമർശന കൃതിയിൽ ER -