TY - BOOK AU - വിനോദ് കോവൂർ (Vinod kovoor) TI - ഏകാഭിനയ സമാഹാരം പഠിക്കാനും മത്സരിക്കാനും (Ekabhinaya samaharam ) SN - 9788130011295 U1 - M894.8122 PY - 2013/// CY - കോഴിക്കോട് (Kozhikode( PB - Poorna KW - Malayalam literature KW - Malayalam Drama N2 - സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം , ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവമത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും ER -