TY - BOOK AU - കൊച്ചുബാവ, ടി.വി.(Kochubava,T.V) TI - കൊച്ചുബാവയുടെ കൊച്ചുകഥകൾ (Kochubavayudey Kochu Kathakal) SN - 9788130003610 U1 - M894.812301 PY - 2009/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Short stories N2 - കൊച്ചുബാവയുടെ കൊച്ചുകഥകള്‍ അത്ര കൊച്ചല്ല. വലിയ കഥകളുടെ വാരിയെല്ലുകളൂരി സൃഷ്ടിച്ചതുമല്ല അത്. കൊച്ചുകഥകളാണെങ്കിലും ഇവയും കൊച്ചുബാവക്കഥകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ വലിയ കഥകളുമാണ്. ഒരു കൊച്ചുബാവടച്ച് ഈ സമാഹാരത്തിലെ കഥകളിലെല്ലാം കാണാം ER -