TY - BOOK AU - തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai) TI - അവന്റെ സ്മരണകൾ (Avante Smaranakal) SN - 9780000103079 U1 - M894.8123 PY - 2012/// CY - കോട്ടയം (Kottayam:) PB - Sahithya Pravarthaka C.S. Ltd KW - Malayalam Literature KW - Novel N2 - അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത് ആ മനുഷ്യന്‍ എനിക്ക് പേരു തന്നു പട്ടിക്കുട്ടി ഒരു പിടി പറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത. ER -