TY - BOOK AU - സന്തോഷ് പാലി (Santhosh Pali) TI - സർദാർജി ഫലിതങ്ങൾ (Sardarji Phalithangal) SN - 9788126425907 U1 - M894.8127 PY - 2010/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Humour N2 - ജലന്ധറിൽനിന്നും ആദ്യമായി ബാംഗ്ലൂരിലേക്ക് വിമാനയാത്രനടത്തുന്ന സർദാർജി ബാംഗ്ലൂർ എയർപോർട്ടിലെ റൺവേയിൽ വിമാനമിറങ്ങുമ്പോൾ ആവേശപൂർവ്വം ഉറക്കെ വിളിച്ചു പറഞ്ഞു: ഓയേ...''ബാംഗ്ലൂർ, ബാംഗ്ലൂർ...'' ഈ ബഹളം കേട്ട ക്യാബിൻ ക്രൂവിലൊരാൾ പറഞ്ഞു: ''ബി സൈലന്റ്.'' ഇത് കേട്ടതും സർദാർ അനുസരണയോടെ വീണ്ടും വിളിച്ചുപറഞ്ഞു: '' ആങ്കഌർ... ആങ്കഌർ.'' ER -