TY - BOOK AU - അഖിലൻ (Akhilan) AU - Translated by Balan,C.A TI - ചിത്തിരപ്പാവൈ (Chithirappavai) SN - 9788126420100 U1 - M894.8113 PY - 2011/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (DC Books,) KW - Tamil title KW - Novel N2 - ഏതു മാർഗ്ഗമവലംബിച്ചും സ്വത്തും അതിലൂടെ പ്രമാണിത്തവും ആർജിക്കണമെന്നുള്ള അത്യാഗ്രഹികളുടെയിടയിൽപ്പെട്ടുഴലുന്ന, ധാർമ്മികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവീ. അഗ്നിപരീക്ഷണങ്ങളിലകപ്പെട്ട അവരുടെ ജീവിതം. അലംഘനീയമായ വിധി വരുത്തിവെയ്ക്കുന്ന ദുരന്തങ്ങൾ. ആധുനിക മൂല്യധാരകളെ ഈ നോവലിൽ വ്യാഖ്യാനിക്കുന്നു. ഭാരതീയ സാംസ്കാരികമണ്ഡലത്തെ തീവ്രമായ ഉൾക്കാഴ്ചയോടെ ഈ നോവലിൽ അവതരിപ്പിയ്ക്കുന്നു ER -