TY - BOOK AU - നന്തനാർ (Nandanar) TI - ആത്മാവിന്റെ നോവുകൾ (Atmavinte Novukal) SN - 9788126408313 U1 - M894.8123 PY - 0000///175.00 CY - കോട്ടയംA (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - പട്ടാളബാരക്കുകളുടെ പശ്ചാത്തലത്തില്‍ വിലയുറ്റ മനുഷ്യാത്മാക്കള്‍ വീണടിയുന്നതിന്റെ കഥ ഇതില്‍ നന്തനാര്‍ ചിത്രീകരിക്കുന്നു. അടിമത്തം നിറഞ്ഞ ജീവിതം തുടരേണ്ടിവന്നതിനാല്‍ ക്ഷതമേറ്റ ആത്മാക്കളോടെ കഴിയുന്ന യുവാക്കള്‍, കര്‍ത്തവ്യനിര്‍വ്വഹണത്തിന്‌ നിയോഗിക്കപ്പെടുകയും അപകടത്തില്‍പെട്ട്‌ ജീവിതം നഷ്‌ടപ്പെടുകയും ചെയ്യുന്നവര്‍, മദ്യത്തിലും വ്യഭിചാരത്തിലും ആനന്ദം ദര്‍ശിച്ച്‌ സര്‍വ്വദുരിതവും മറക്കാന്‍ ശ്രമിക്കുന്നവര്‍- ഈ വകക്കാരാണ്‌ ഇതില്‍ കാണപ്പെടുന്നത്‌. (less) ER -