TY - BOOK AU - സുരേശൻ,വി. (Suresan,V.) TI - ചിരിക്കരുത് അവർ പ്രശസ്തരാണ് (Chirikkarude Avar Prasastharane) U1 - M 894.8127 PY - 2006/// CY - കോഴിക്കോട് (Kozhikkode) PB - പൂർണ (Poorna) KW - Humour N2 - മൂന്നു ഹാസ്യ പുസ്തകങ്ങൾ : (20 രൂപ വിലക്കുറവിൽ ) -സർക്കാരാപ്പീസിലെ ചിരി ,ഭരണചക്രം ചിരിക്കുന്നു ,ചിരിക്കരുത് അവർ പ്രശസ്തരാണ് . മലയാളത്തിൽ കുലുങ്ങിച്ചിരിക്കുന്നവരുടെയും ചിരിപ്പിക്കുന്നവരുടെയും എണ്ണം ഒരത്യാഹിതം പോലെ കുറഞ്ഞ കാലയളവിലാണ് വി.സുരേശൻ ചിരികൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നത് .സാമൂഹ്യവിമർശനത്തിനു നർമ്മ അഭിമുഖം എന്ന പുതിയ രൂപം കണ്ടെത്തിയ അദ്ദേഹം അതിനായി ക്വിസ്സ് -ഫോൺ ഇൻ പ്രോഗ്രാമുകളിലും സ്വപ്നത്തിലുമൊക്കെ കടന്നുചെല്ലുന്നു .ഹാസ്യത്തിന്റെ ഗൗരവമുഖം അനാവരണം ചെയ്യുന്ന ഈ സമാഹാരം നർമ്മത്തിൽ നന്മ കണ്ടെത്താൻ നമ്മെ സജ്ജമാക്കുന്നു. ER -