TY - BOOK AU - പ്രഭാവർമ (Prabha Varma) TI - രതിയുടെ കാവ്യപദം (Rathiyude Kavyapadam) SN - 9788126448906 U1 - M894.81209 PY - 2013/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (DC Books,) KW - Study/Literature N2 - രതിയെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം പണ്ടുതൊട്ടേ അനന്യമാണ്. വേദം മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ പാരാവാരം പോലെ പരന്നുകിടക്കുന്ന രതിപരാമർശങ്ങളിൽ ഒന്നിലും സെക്‌സ് നിന്ദ്യമോ സ്തുത്യമോഅല്ല. അത് കേവലം സത്യമാകുന്നു. ഈ കാഴ്ചപ്പാടിൽ ഒരു കവി തേടുന്ന രതിയുടെ വിശ്വരൂപമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം ER -