TY - BOOK AU - ഇന്ദുഗോപൻ,ജി.ആർ (Indugopan ,G.R) TI - മണൽജീവികൾ (Manaljeevikal) SN - 9789382808060 U1 - M894.8123 PY - 2013/// CY - തിരുവനന്തപുരം (Thiruvananthapuram) PB - ചിന്ത (Chintha) KW - Malayalam Literature KW - Malayalam Novel N2 - അധിനിവേശത്തിന്റെ തിരകള്‍ ഒരു ദേശത്തെ കടലെടുക്കുമ്പോള്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു ജനതയുടെ ജീവിതമാണ് ഈ നോവല്‍ പകര്‍ത്തിവയ്ക്കുന്നത്. കരിമണല്‍ ഖനനത്തിലും സുനാമി തിരകളിലും ചിതറിപ്പോയ ഒരു ഗ്രാമത്തിന്റെ കഥ. ആഖ്യാന സവിശേഷതകൊണ്ട് ശ്രദ്ധേയമായ നോവല്‍. ER -