TY - BOOK AU - പരമേശ്വരൻ,സി.ആർ (Parameswaran,C.R) TI - മൗനത്തിന്റെ ശമ്പളം മരണം: സി.ആർ.പരമേശ്വരന്റെ ലേഖനങ്ങൾ (Mounathinte Shambalam Maranam) SN - 9788182656161 U1 - M894.8124 PY - 2013/// CY - കോഴിക്കോട് (Kozhikkod) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - Essays N2 - സി.ആര്‍. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012 ’പരമേശ്വരന്‍ തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ് ER -