TY - BOOK AU - ജമാൽ കൊച്ചങ്ങാടി (Jamal Kochangadi) TI - ലതാ മങ്കേഷ്കർ സംഗീതവും ജീവിതവും (Latha Mangeshkar sangeethavum jeevithavum) SN - 9788182649392 U1 - M927.8092 PY - 2010/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhoomi,) KW - Latha Mankeshkar sangeethavum jeevithavum KW - മലയാളം; ആത്മകഥ; ജീവചരിത്രം; കല; സംഗീതം; പാട്ട് (Malayalam; Autobiography; Biography; Arts; Music) KW - Latha Mankeshkar-Biography KW - Music N2 - ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു: ’ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട് ; താജ്മഹലും ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത . - അമിതാബ് ബച്ചന്‍ ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും. - ഇളയരാജ ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു. - യഹൂദി മെനുഹിന്‍ ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു ER -