TY - BOOK AU - കൊയ്‌ലോ,പൗലോ (Coelho,Paulo) AU - Jayasree,R.k,Tr. TI - വിജയി ഏകനാണ് (Vijayi Ekananu) SN - 9788126424450 U1 - M869.34 PY - 2012/// CY - കോട്ടയം: (Kottayam) PB - ഡി സി ബുക്ക്സ്, (DC Books) KW - Vijayi ekananu KW - Portughese literature KW - Malayalam translation N2 - തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി ഇഗോര് മാലേവ് എന്ന റഷ്യന് വ്യവസായി കാന് ഫിലിം ഫെസ്റ്റിവലില് എത്തിച്ചേരുന്നു. തന്റെ സ്നേഹഭാജനത്തിന്റെ പുനഃപ്രാപ്തിക്കായി ഇഗോര് ഇരുപത്തിനാലു മണിക്കൂറിനുള്ളില് കാനില് നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയില് അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷന് ലോകത്തിന്റെ ഇരുണ്ടമുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്ലോ.| ER -