TY - BOOK AU - ഒ.എൻ.വി (O.N.V) TI - വാമൊഴികൾ വരമൊഴികൾ (Vamozhikal Varamozhikal) SN - 9788176901420 U1 - M894.8124 PY - 2011/// CY - തൃശൂർ (Thrissur) PB - കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi) KW - Malayalam Literature KW - Collection of Articles N2 - മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ, നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മ ER -