TY - BOOK AU - പാമുക്‌, ഓർഹൻ (Pamuk, Orhan) AU - Jolly Varghese, (Tr.) AU - ജോളി വർഗീസ്, (വിവർ.) TI - മഞ്ഞ് (Manhu) SN - 9788126421954 U1 - M894.353 PY - 2010/// CY - തിരുവനന്തപുരം: (Thiruvanandapuram:) PB - ഡിസി ബുക്ക്സ്, (D C Books,) KW - Turkish literature KW - Novel KW - Malayalam translation N2 - കീറിമുറിക്കപ്പെട്ട ആധുനിക തുര്‍ക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം പത്രണ്ടുവര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനുശേഷം പത്രപ്രവര്‍ത്തകനായ കാ തുര്‍ക്കിയില്‍ തിരിച്ചെത്തുന്നു. സ്കൂളില്‍ തലമുണ്ടു ധരിക്കാന്‍ അനുമതി നിക്ഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണുകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണായാള്‍. സഹപാഠിയും, വിവാഹമോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റിമേയറെക്കുറിച്ചും അയാള്‍ക്കറിയണം ER -