TY - BOOK AU - ശോഭന രവീന്ദ്രൻ (Sobhana Raveendran) TI - രവീന്ദ്രസംഗീതം : കേൾകാത്ത രാഗങ്ങൾ (Raveendrasangeetham:Kelkkatha Ragangal) SN - 9788182655362 U1 - M927.8092 PY - 2012/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhumi,) KW - Memoir KW - Raveendran- Music- Biography KW - Malayalam literature N2 - അനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍ . എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു ER -