TY - BOOK TI - മാതൃഭൂമി ആഴ്ചപതിപ്പ് കഥകൾ 2012 (Mathrubhumi Azhchappathippu Kathakal 2012) SN - 9788182655751 U1 - M808.8 PY - 2012/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - Malayalam Anthology N2 - മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണിത് . മലയാള ചെറുകഥയുടെ വിഷയത്തിലും ക്രാഫ്റ്റിലുമുള്ള പുതുമയും വൈവിധ്യവും ഈ കഥകളിലൂടെ അനുഭവിക്കാനാകും . ആഴ്ചപ്പതിപ്പില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്ന കാലക്രമമാണ് ഇവിടെ പിന്‍തുടര്‍ന്നിട്ടുള്ളത് . ഒന്നില്‍കൂടുതല്‍ കഥകളെഴുതിയ എഴുത്തുകാരുടെ , അവര്‍ തന്നെ തിരഞ്ഞെടുത്ത ഒരു കഥയാണ് ചേര്‍ത്തിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011ന് വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത് . സൂക്ഷിച്ചുവെക്കാനും പുനര്‍വായനയ്ക്കുമായി ഈ സമാഹാരം മാതൃഭൂമി ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു ER -