TY - BOOK AU - സെലുരാജ്,ടി.ബി (Seluraj,T.B) TI - കോഴിക്കോടിന്റെ പൈതൃകം (Kozhikkodinte Paithrukam) SN - 9788182651913 U1 - M954.83 PY - 2011/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhumi,) KW - Kozhikodinte paithrukam KW - Essays KW - History | Heritage | Calicut N2 - ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും (സിനിമക്കാരും) പത്രമാധ്യമങ്ങളും നമുക്കുണ്ട്. അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്‌നം അനേകദശകങ്ങളോളം നിലനില്ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. – ഡോ. എം.ജി.എസ്. നാരായണന്‍ . കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര ER -