TY - BOOK AU - ഏറ്റുമാനൂർ ശിവകുമാർ (Ettumanoor Sivakumar) TI - ആകാശഗംഗ (Akasaganga) SN - 9788182648029 U1 - M894.8123 PY - 2010/// CY - കോഴിക്കോട് (Kozhikode:) PB - മാതൃഭൂമി (Mathrubhumi,) KW - Malayalam literature KW - NOVEL N2 - രാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ? പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ? ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :- -- പവിത്രമോതിരം -- ആകാശഗംഗ ER -