TY - BOOK AU - ഗൗരി ലക്ഷ്മിഭായി, അശ്വതി തിരുനാൾ (Gowri Lakshmi Bhai, Aswathy Thirunal) TI - കേരള സംസ്കാരം:ഒരു തിരനോട്ടം (Kerala Samskaram:Oru Thiranottom) SN - 9788182653498 U1 - M954.83 PY - 2012/// CY - കോഴിക്കോട്: (kozhikode:) PB - മാതൃഭൂമി, (Mathrubhumi,) KW - Kerala samskaram KW - Kerala culture KW - Malayalam literture N2 - ഒരു ജനതയെ തിരിച്ചറിയാന്‍ സഹായിക്കുന്നത് അതിന്റെ കലയും സംസ്‌കാരവും കൂടിയാണ്. ഏറെ സമ്പന്നവും പ്രാചീനവുമായ നമ്മുടെ വ്യത്യസ്്തങ്ങളായ കലാരൂപങ്ങളെപ്പറ്റി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ. ഹിന്ദു ജീവിത്തിതന്റെ നിര്‍വചനങ്ങളെപ്പറ്റിയും കേരളീയ ആയോധന-നൃത്ത കലകളുടെ ഉദ്ഭവത്തെയും വളര്‍ച്ചയെയും പറ്റിയും അസാമാന്യ ഉള്‍ക്കാഴ്ചയോടെയുമ പാണ്ഡിത്യത്തോടെയും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരള സംസ്‌കാര പഠനത്തിനുള്ള ഒരു മികച്ച ആമുഖമാണ്. അവതരണകലകള്‍, നിശ്ശബ്ദകലകള്‍, ക്ഷേത്രകലകള്‍, ക്ഷേത്രവാദ്യങ്ങള്‍ തുടങ്ങി നമ്മുടെ സംസ്‌കാരധാരയുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടെ വിശകലം ചെയ്യപ്പെടുന്നു ER -