TY - BOOK AU - അശോകാൻ കെ. (Asokan,K.) TI - സ്വാതിതിരുന്നാൾ (Swathithirunal) SN - 9788184231229 U1 - M927.8092 PY - 2009/// CY - തൃശൂർ: (Thrissur:) PB - Green books KW - Swathithirunnal KW - Karnatic music KW - Musician KW - Music N2 - ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി. ER -