TY - BOOK AU - സുധീഷ്‌,വി.ആർ (Sudheesh,V.R) TI - കഥകൾ (Kathakal) SN - 9780000107176 U1 - M894.8123 PY - 2010/// CY - കോട്ടയം (Kottayam) PB - സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham) KW - Malayalam Literature KW - Malayalam Stories N2 - വ്യത്യസ്ത് നായ കഥാകാരനാണ് വി ആര്‍ സുധീഷ് . സുധീഷിന്റെ കഥകള്‍ക്ക് ആന്തരമായ വലിപ്പവും പ്രകാശവും ഉണ്ട് . ചെറുകഥകള്‍ക്കുവേണ്ടി ഉണ്ടായ പ്രതിഭയാണ് സുധീഷ് . ശപിക്കപ്പെട്ട വന്റെനേരെ കരുണാര്‍ദ്രമായിനോക്കുന്ന അസാധാരണമായ കഥകളാണിവ . മനുഷ്യന്റെ നിത്യശാപത്തിനു വിധേയനല്ല എന്ന് ഈ കഥകള്‍ തെളിയിക്കുന്നു വിശ്വസ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നുതരുന്ന ഈ കഥകളൊന്നും പാരമ്പര്യത്തിന്റെ ആവര്‍ത്തനമല്ല . സംഗീതവും പ്രണയവും ഒന്നിക്കുന്ന വിശേഷം സുധീഷിന്റെ പ്രണയകഥകളിലും ഉണ്ട് . ‘ ബാബുരാജ് ‘ എന്ന കഥ അമൃതതുല്യമായ അനുഭവമാണ് എനിക്കു തന്നത് . പ്രണയിയായ ഈ കഥാകാരന്റെ രചനകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു “ ഡോ സുകുമാര്‍ അഴീക്കോട് ER -