TY - BOOK AU - ഹക്കിം ചോലയിൽ (Hakkim Cholayil) TI - 1920 മലബാർ (1920 Malabar) SN - 9788123718224 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട മലബാർ കലാപം കേരളീയ മനസ്സിൽ തീർത്ത മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും 1920 മലബാർ ആ കാലഘട്ടത്തെ സജീവ പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ്. ഏറനാടൻ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങളുടെയും പ്രാണവായുവാണ് നോവലിനെ ജീവത്താക്കുന്നത്. ഇതിഹാസമാനമുള്ള ഒരു നോവൽ ER -