TY - BOOK AU - ബെന്യാമിൻ (Benyamin) TI - മുല്ലപ്പൂനിറമുള്ള പകലുകൾ (Mullappooniramulla Pakalukal) SN - 9788126450800 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Book) KW - Malayalam Literature KW - Malayalam Novel N2 - അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്‍റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്‍റെ പ്രമേയം വികസിക്കുന്നത് ER -