TY - BOOK AU - മണികണ്ഠൻ , കെ.വി (Manikandan,k.v) TI - മൂന്നാമിടങ്ങൾ (Moonnamidangal) SN - 9788126451937 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - സഹോദരന്‍റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍രൂപത്തില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം. സ്ത്രീമനസ്സിന്‍റെ അഗാധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. വൈചിത്ര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗതുകവുമുണ്ടാക്കുന്നു, ഡിസി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കൃതി. ER -