TY - BOOK AU - ടെൻസിങ്ങ് ,പി.ജി (Tensing,P.G) TI - സാഗരതീരം മുതൽ ഹിമാലയ ശിഖരം വരെ (Sagaratheeram Muthal Himalayasikharam Vare) SN - 9788126441921 U1 - M915.4 PY - 2013/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Travelogue N2 - ഇരുപതുവര്‍ഷത്തെ ഐ എ എസ് ജീവിതത്തിനുശേഷം വി. ആര്‍. എസ് എടുത്ത് ഒരു ബൈക്കുംസ്വന്തമാക്കി ഇന്ത്യന്‍പര്യടനം നടത്തിയ പി ജി ടെന്‍സിങ്ങിന്റെ യാത്രാനുഭവക്കുറിപ്പുകള്‍. തിരുവനന്തപുരത്തു സമുദ്രതീരത്തുനിന്നും തുടങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ ജീവിതത്തെയും സ്പര്‍ശിച്ചുകൊ്യു് ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയനിരകളിലേക്കും തിരിച്ചും നടത്തിയ യാത്രയുടെ വിവരണമാണിത്. ഈ കൃതി നമ്മുടെ രാജ്യത്തിന്റെ കാണാക്കാഴ്ചകളെയും അറിയാജീവിതങ്ങളെയും പരിചയപ്പെടാന്‍ അപൂര്‍വ്വമായൊരു അവസരമൊരുക്കുകയാണ്. ER -