TY - BOOK AU - അക്ബർ കക്കട്ടിൽ (Akbar Kakkattil) TI - ഇപ്പോൾ ഉണ്ടാവുന്നത് (Ippol Undavunnathu) SN - 9788126452170 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Short Stories N2 - അതിയാഥാർത്ഥ്യത്തിന്റെ അതിപാഠങ്ങൾ മാത്രമാണ് ഇപ്പോൾ സാധ്യമെന്ന നിസ്സംഗതയിൽ, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സാധ്യതയായി ബദൽജീവിതമോ സമാന്തരജീവിതമോ നേടുക അനിവാര്യമാണ്. വിദൂഷകന്റെ നിർമമമായ ചിരിയുടെ പ്രതിരോധമായി ഒരു ആഖ്യാനലോകം നിർമിക്കപ്പെടുന്നതും അതുകൊണ്ടാണ് . യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ആന്ദോളനം ചെയ്യപ്പെടുന്ന മനുഷ്യകാലം ഇവിടെ ഈ കഥകളിൽ നിരന്തരം വിശകലനത്തിനു വിധേയമാവുകയും ചെയ്യുന്നു ER -