TY - BOOK AU - സുധീഷ്‌,വി.ആർ (Sudheesh,V.R) TI - പുലി (Puli) SN - 9788126452132 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി .സി .ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Stories N2 - ജ്വലിക്കുന്ന യുവത്വത്തിന്‍റെയും കത്തുന്ന അനുഭവലോകത്തിന്‍റെയും അസാധാരണമായ കഥകള്‍. വേദനയും വേര്‍പാടും പാഴിലകള്‍പോലെ ഖനീഭവിച്ചു കിടക്കുന്ന പാഴ്കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം ഈ കഥകളില്‍ കേള്‍ക്കാം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട പുലി, പകതമ, രാജശലഭം, രണ്ടു പെണ്‍കുട്ടികള്‍ എന്‍റെ കഥയില്‍ തുടങ്ങി എട്ടു കഥകള്‍ ER -