TY - BOOK AU - കലവൂർ രവികുമാർ (Kalavoor Ravikumar) TI - വീ.എസ്സും പെണ്‍കുട്ടികളും (V Essum Penkuttikalum) SN - 9788126451258 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി .സി .ബുക്ക്സ് (D.C.Books) KW - Malyalam Literature KW - Malyalam Stories N2 - ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ ER -