TY - BOOK AU - പ്രമോദ് രാമൻ (Pramod Raman) TI - ദൃഷ്ടിച്ചാവേർ (Drishtichaver) SN - 9788126451869 U1 - M894.8123 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Stories N2 - കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന എഴുത്ത്, ജീവസ്സുറ്റതും തീക്ഷ്ണവുമായ അനുഭവമണ്ഡലങ്ങള്‍ക്കുനേരേ പിടിച്ച നേരിന്റെ ആള്‍ക്കണ്ണാടി, ലിംഗപരമായ സ്വത്വാന്വേഷണം - സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്ന കഥകള്‍. തന്തത്താഴ്, പ്രതിശീര്‍ഷഭോഗം, കരിസ്മാറ്റിക് ശവം, അപസ്മാരകം, ദൃഷ്ടിച്ചാവേര്‍, ബീജഗണിതം, മരിപ്പുകള്‍, തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ്‌ ER -