TY - BOOK AU - അജയൻ.കെ.ആർ (Ajayan,K.R) TI - സ്പിത്തി (Spithi) SN - 9788126452477 U1 - M915.496 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Travelogue-Malayalam N2 - ഹിമാചൽപ്രദേശിലെ തിബറ്റ് അതിർത്തി പങ്കിടുന്ന സ്പിത്തി-ലാഹൂൾ താഴ്വരകളിലൂടെ നടത്തിയ യാത്ര. ഹിമാലയൻ താഴ്വരയിലെ അമ്പരപ്പിക്കുന്ന പർവ്വതതലപ്പുകൾ, പൊഴിയുന്ന മലകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ വിഹാരങ്ങൾ, ലോകത്തിലെ ഏറ്റവും ഉയർന്ന ജീപ്പബിൾ റോഡായ റോത്തങ് പാസ് തുടങ്ങിയ ഇടങ്ങളിലൂടെയുള്ള യാത്ര. സ്പിത്തി താഴ്വരയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ യാത്ര വിവരണം. ER -