TY - BOOK AU - സുബൈദ (Subaida) TI - നഗ്നശരീരം (Nagnasareeram) SN - 9788126452705 U1 - M928.94812 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Autobiography N2 - പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട് ER -