TY - BOOK AU - സിതാര.എസ് (Sithara,S) TI - ഉഷ്ണഗ്രഹങ്ങളുടെ സ്നേഹം (Ushnagrahangalude Sneham) SN - 9788126452941 U1 - M894.8124 PY - 2015/// CY - കോട്ടയം (kottayam) PB - ഡി സി ബുക്ക്സ് (D.C books) KW - Malayalam Literature KW - Essays N2 - പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരി മനസ്സുതുറക്കുന്നു. ഇഷ്ടകഥയായ അഗ്നിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ മാധവിക്കുട്ടിയുടെ എന്റെ കഥ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൗമാരക്കാരിയിലുണ്ടാക്കിയ തീവ്രാനുഭവംവരെ ഇരുപത്തിയാറ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയുടെ ഹൃദയത്തുടിപ്പുകള്‍ ഈ കൃതിയെ അവിസ്മരണീയമാക്കുന്നു. ER -