TY - BOOK AU - രാമചന്ദ്രൻ,ഏഴാച്ചേരി (Ramachnadran,Ezhacheri ) TI - അമാവാസികൾ തൊട്ട പാടുകൾ (Amavasikal Thotta Pattukal) SN - 9780000170088 U1 - M894.8121 PY - 2011/// CY - കോട്ടയം: (Kottayam:) PB - SPCS KW - malayalam literature KW - Malayalam Poetry N2 - യാത്രയും ചരിത്രവും പ്രണയവും സംഗീതവും പേരറിയാത്ത ഒട്ടനവധി സങ്കടസമസ്യകളും. ഇവയെ ആർദ്രഭാവങ്ങളുടെ താമരനൂലിൽ കോർത്തു ചാർത്തിയ അത്യപൂർവ്വമോഹനമായൊരു വികാരാഹാരം. ഏഴാച്ചേരിയുടെ ആദ്യത്തെ കഥാകാവ്യം. സംഘകാലം മുതൽ സമരകാലം വരെയുള്ള സർഗ്ഗയാത്രയിൽ ഹൃദയംകൊണ്ടു തൊട്ട് അകമിഴികൾ പൂജിച്ചുണർത്തിയ വിവിധ മുഖങ്ങൾ. തികച്ചും വ്യതിരിക്തമായൊരു വായനാനുഭവം ER -