TY - BOOK AU - ഭാസൻ (Bhasan) TI - സ്വപ്നവാസവദത്തം (Swapnavasavadatham) SN - 9780000108005 U1 - M 891.22 PY - 2009/// CY - കോട്ടയം: (Kottayam:) PB - നാഷണൽ ബുക്ക് സ്റ്റാൾ, (National Book Stall,) KW - Sanskrit literature- Sanskrit drama N2 - ഭാരതീയ സംസ്കാരത്തിലെ മഹത്തും ശ്രേഷ്ഠവുമായ അപൂര്‍വ്വ രത്നങ്ങളാണ് മഹാകവി ഭാസന്‍റെ കൃതികള്‍. വാല്മീകിയുടെയും വ്യാസന്‍റെയും കാളിദാസന്‍റെയും തൊട്ടുപിന്നിലായി തനതായൊരു സുവര്‍ണ്ണപഥം ഭാസന്‍റേതായുണ്ട്. ജയദേവകവി പറയുന്നതുപോലെ, ഭാസന്‍ കാവ്യദേവതയുടെ ഹംസമാണ്. മാനസിക സംഘര്‍ഷങ്ങളുടെ സാഫല്യമാര്‍ന്ന ചിത്രീകരണമാണ് ഓരോ ഭാസനാടകവും. സ്വപ്നവാസവദത്തം എന്ന ഈ കൃതി ഭാസന്‍റെ രചനാ കൗശലത്തിന് ഉത്തമോദാഹരണമാണ്. സംസ്കൃതമൂലത്തിന് പദാനുപദ തര്‍ജ്ജമയും സുഗ്രാഹ്യമായ വ്യാഖ്യാനവും നല്കിയിരിക്കുന്നത് പ്രൊ. ഡോ. കെ. വി. ജോസഫ് ആണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി. ER -