TY - BOOK AU - ദേവകി നിലയങ്ങോട് (Devaki Nilayangodu) TI - കാലപ്പകർച്ചകൾ (Kalappakarchakal) SN - 9788182646155 U1 - M920.72 PY - 2012/// CY - കോഴിക്കോട് (Kozhikode:) PB - മാതൃഭൂമി (Mathrubhumi) KW - Memoirs | Women N2 - ഇത് ഓർമയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച. ഇതിന്റെ രേഖപ്പെടുത്തിവെക്കൽ വരുംതലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം. ഈ കൃതി ഒന്നിനെയും ഇകഴ്ത്തുകയോ വാഴ്ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയിൽ മനുഷ്യർ എങ്ങനെ പെറുമാറി എന്ന് നിരീക്ഷിക്കുന്നപോലെയാണ്. രസകരമായി ചെറുനേരംകൊണ്ട് ഒരിരിപ്പിനു വായിച്ചവയ്ക്കാവുന്നതാണ് ഈ കൃതി. എന്നാൽ അതിനുള്ളിലെ കാലം എത്ര മന്ദവും ഭാരിച്ചതും പീഡനകരവും ആയിരുന്നെന്ന് പിന്നീട് പല നേരങ്ങളിൽ നമ്മെ അലോസരപ്പെടുത്താവുന്നതുമാണ്. - ആറ്റൂർ രവിവർമ നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ ER -