TY - BOOK TI - ചിതറിപ്പോയ വഴികളിൽ ഒറ്റക്ക് ഒരാൾ (Chitharippoya Vazhikalil Ottakk Oraal) SN - 9788182643598 U1 - M894.8123 PY - 2007/// CY - കോഴിക്കോട് (Kozhikode:) PB - മാതൃഭൂമി (Mathrubhumi,) KW - Malayalam literature- Novel N2 - അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍ ER -