TY - BOOK AU - ബാലചന്ദ്രൻ വടക്കേടത്ത് (Balachandran Vadakkedath) TI - ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ (Cheruthunilpinte Desangal) SN - 9788182652491 U1 - M809 PY - 2011/// CY - Kozhikode PB - Mathrubhumi KW - Malayalam literature-Criticism N2 - വിമര്‍ശനം ചെറുത്തുനില്പിന്റെ കലയാണ്. വ്യവസ്ഥാപിതമായ സൗന്ദര്യം, ദര്‍ശനം, ആശയം എന്നിവയുമായി നിരന്തരം കലഹിക്കുകയും പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയുമാണ് യുക്തിസ്ഥിതമായ വിമര്‍ശനം ചെയ്യുക. ധീരവും കാരുണ്യരഹിതവും മൗലികവുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പുതിയ കൃതി ER -