TY - BOOK AU - ശാരദക്കുട്ടി,എസ് (Saradakkutty,S) TI - ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു (Njan Ningalkkethire Aakasatheyum Bhumiyum Sakshyam Vekkunnu / SN - 9788182651333 U1 - M894.8124 PY - 2011/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - Malayalam Essays N2 - ആകാശത്തേയും ഭൂമിയേയും സാക്ഷ്യം വെച്ചുകൊണ്ട് ഒരു എഴുത്തുകാരി നടത്തുന്ന അന്വേഷണങ്ങളാണ് ഈ കൃതി. കോട്ടയം, കടല്‍ , ഫെയ്‌സ്ബുക്ക്, ഒ.എന്‍.വി, എ.അയ്യപ്പന്‍ ,ജനപ്രിയസംഗീതം, തെറി, ക്ലാസ് മുറി, എം.എന്‍ .വിജയന്‍ , രാത്രി, പെണ്ണുടല്‍ , വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളിലൂടെ തന്റെ ജീവിതത്തെ വായിച്ചെടുക്കുകയാണ് എസ്.ശാരദക്കുട്ടി. ഇവിടെ ആത്മകഥയും സാഹിത്യ-സാംസ്‌കാരികനിരൂപണവും ഒന്നാവുകയാണ്. ER -