TY - BOOK AU - ഖരീം ,എം .കെ (Khareem,M.K) TI - മരിച്ചവർ സംസാരിക്കുന്നത് (Marichavar samsarikkunnathu ) SN - 9788184231632 U1 - M894.8123 PY - 2009/// CY - തൃശ്ശൂർ (Thrissu) PB - ഗ്രീൻ ബുക്ക്സ് (Green books) KW - Malayalam Literature KW - Malayalam Novel N2 - മരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന്നുവരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു. ER -