TY - BOOK AU - രഘുനാഥ് പാലേരി (Raghunath Paleri) TI - ആവശ്യമില്ലാത്ത അച്ഛനമ്മമാർ (Aavasyamillatha Achanammamar) SN - 9788182643543 U1 - M894.8123 PY - 2006/// CY - കോഴിക്കോട് (Kozhikode:) PB - മാതൃഭൂമി (Mathrubhumi,) KW - Malayalam Literature KW - Novellas N2 - ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ , പകലുകള്‍ക്ക് നന്ദി എന്നീ ലഘുനോവലുകള്‍ . പരസ്​പരം സ്‌നേഹിക്കുവാനോ സാന്ത്വനമേകുവാനോ സമയമില്ലാത്തവരുടെ തിരക്കുപിടിച്ച ജീവിതത്തിലെ അസ്വസ്ഥതകളാണ് ഈ നോവലിന്റെ പശ്ചാത്തലം. സ്വന്തം വീടിനകത്ത് അവരവരുടേതായ ഒരു ലോകം സ്വപ്‌നം കാണുന്ന മനുഷ്യരുടെ സ്‌നേഹശൂന്യത വെളിപ്പെടുത്തുന്ന ഹൃദയസ്​പര്‍ശിയായ നോവല്‍ ER -